കേന്ദ്ര സർക്കാർ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ‘എം കേരളം’ മൊബൈൽ ആപ്ലിക്കേഷൻ





 
കേന്ദ്ര സർക്കാർ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ‘എം കേരളം’ മൊബൈൽ ആപ്ലിക്കേഷൻ പരിഷ്കരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കൽ, പരാതി അറിയിക്കൽ, അടിയന്തര സാഹചര്യത്തിൽ സഹായം ആവശ്യപ്പെടൽ തുടങ്ങി 57 സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. നമ്പർ ഡയൽ ചെയ്യാതെ തന്നെ ആപ്ലിക്കേഷനിൽ സേവനം ആവശ്യമുള്ള ഭാഗത്ത് ക്ലിക്ക് ചെയ്താൽ ബന്ധപ്പെട്ട സേവനകേന്ദ്രത്തിലേക്കു കോൾ കണക്ട് ആകും.


CLICK HERE FO DETAILS 
 


FOR DOWNLOAD 

                  

Comments